അതിരാവിലെ എഴുന്നേറ്റാൽ ഉള്ള ഗുണങ്ങൾ | Oneindia Malayalam

  • 6 years ago
Advantages of waking up early in the morning
അതിരാവിലെ മൂടിപുതച്ച് കിടന്നാൽ ജീവിതത്തിൽ യാതൊരു നേട്ടവും വന്നു ചേരില്ല . പ്രഭാതത്തിലെ സൂര്യ കിരണങ്ങളോടൊപ്പം എണീക്കുന്നത് നമ്മൾക്കും ശീലമാക്കാം . എന്തായാലും നാളെ രാവിലെ എണീറ്റേക്കാം എന്തായാലും ഇന്നിനി വേണ്ട എന്ന് വിചാരിക്കുന്നവർ നമ്മിൽ തന്നെ എത്ര പേരുണ്ട് . എന്നാൽ പഠനങ്ങൾ വ്യക്തമാക്കുന്നത് പ്രഭാതത്തിലെ എണീറ്റാൽ ലഭിക്കുന്നത് കുറെയധികം സമയം മാത്രമല്ല പകരം ഊർജ്വസ്വലതയും ആരോ​ഗ്യവും കൂടിയാണ് . അലാറം അടിച്ചാലും അത് ഒാഫ് ചെയ്ത് പിന്നെയും കിടന്നുറങ്ങുന്നത് കൊണ്ട് യാതൊരു നേട്ടവും ഇല്ലെന്നർഥം.
#Sleep #EarlyMorning

Recommended