malana: village of taboo

  • 6 years ago
ഹിമാചൽ പ്രദേശിലെ ഒരു പുരാതന ഇന്ത്യൻ ഗ്രാമമാണ് മലാന.മലാന നദിക്കരയിൽ കിടക്കുന്ന ഒരു പീഠഭൂമിയാണ് ഈ പ്രദേശം . കനാശി ഭാഷ സംസാരിക്കുന്ന പുരാതന മലാന വംശജർ ഇന്ന് ഏതാണ്ട് 1700ഓളം വരും.ഐതിഹ്യ പ്രകാരം മലാനയിലെ ജനങ്ങൾ ആര്യന്മാരുടെ നേരിട്ടുള്ള തലമുറയാണ്.അലക്‌സാണ്ടർ ചക്രവർത്തിയുടെ സൈന്യത്തിന്റെ തലമുറകളാണ് ഈ ഗ്രാമം നിർമ്മിച്ചത് എന്ന് മറ്റൊരു ചരിത്രം. മലാന ഹൈഡ്രോ പവർ കേന്ദ്രം ഈ പ്രദേശത്തെ ലോകത്തോട് കൂടുതൽ അടുപ്പിക്കുകയും പുതിയ വരുമാന മാർഗ്ഗം കൊണ്ട് വരികയും ചെയ്തു.മലാനയിലെ ആൾക്കാർ സംസാരിക്കുന്ന ഭാഷ അവിടുത്തുകാർക്കു മാത്രമേ മനസ്സിലാവൂ

Recommended