ഖത്തറിനെ ആക്രമിക്കാൻ സൗദി സൈന്യം, കൂടുതൽ വിവരങ്ങൾ | Oneindia Malayalam

  • 6 years ago
Rex Tillerson stopped Saudi and UAE from 'attacking' Qatar
ഖത്തറിനെയും സൗദി സഖ്യരാജ്യങ്ങളെയും ബന്ധിപ്പിച്ച് വീണ്ടും അശുഭ വാര്‍ത്തകള്‍ വരുന്നു. ഖത്തറിലേക്ക് മേഖലയിലെ പ്രമുഖ രാജ്യത്തിന്റെ സൈന്യം അധിനിവേശം നടത്താന്‍ പദ്ധതിയിട്ടുവെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു രാജ്യത്തിന്റെ പിന്തുണയും ഈ സൈന്യത്തിനുണ്ടായിരുന്നു.
#Saudi