റിയാലിറ്റിഷോ താരമായ ഗായിക മഞ്ജുഷ മോഹന്‍ ദാസ് അന്തരിച്ചു

  • 6 years ago
singer Manjusha Mohandas Pa$$ed away
സ്റ്റാര്‍ സിങ്ങര്‍ റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്‍ ദാസ് (26) അന്തരിച്ചു. റോഡപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു.
2009 ല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നു.
#Manjusha

Recommended