ഞാന്‍ സര്‍ക്കാരിന്റെ മകളാണ്, ഹനാന് പറയാനുള്ളത് | Oneindia Malayalam

  • 6 years ago
Hanan says Kerala Governemnt is giving all the help and facilities to her, she also praised Pinarayi Vijayan
താന്‍ സര്‍ക്കാരിന്റെ മകളാണെന്നും അതിന്റെ എല്ലാ സംരക്ഷണവും തനിക്കുണ്ടെന്നും സൈബര്‍ ആക്രമണത്തിരയായ തൃശൂര്‍ സ്വദേശിനി ഹനാന്‍. മകളാണെന്ന് പറയുമ്പോള്‍ ഒരു മകള്‍ക്ക് ലഭ്യമാക്കേണ്ട സംരക്ഷണവും വിദ്യാഭ്യാസവുമെല്ലാം നല്‍കും എന്നാണല്ലോ അര്‍ത്ഥമാക്കേണ്ടത്.
#PinarayiVijayan #Hanan