കെ എസ് ആര്‍ ടി സിയുടെ മാവേലി ബസ്സുകള്‍ | Oneindia Malayalam
  • 6 years ago
Maveli bus service announced for onam season by KSRTC
ഓണക്കാലത്ത് മാറുനാട്ടില്‍ താമസിക്കുന്ന മലയാളികള്‍ക്ക് നാട്ടിലെത്താന്‍ മാവേലി ബസ്സ് സര്‍വീസ് നടത്തുമെന്ന് കെഎസ്‌ആര്‍ടിസി. ബംഗളുരൂ, മൈസൂര്‍, കോയമ്ബത്തൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍നിന്നും സധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കിലാവും കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തുക.
#MaveliBus
Recommended