കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു | Oneindia Malayalam
  • 6 years ago
Kuttanad still under water
കടമെടുത്തു കൃഷിയിറക്കിയ കര്‍ഷകര്‍ ആശങ്കയുടെ വക്കിലാണ്. സ്വന്തം വീടുകളില്‍ നിന്ന് പലായനം ചെയ്തവര്‍ തിരിച്ചെത്തിത്തുടങ്ങി. വീടു കയ്യേറിയ ചെളിയും വെള്ളവും നീക്കി കഴുകിത്തുടച്ച്‌ സ്വസ്ഥജീവിതം തുടങ്ങനാനുള്ള തയ്യാറെടുപ്പിലാണ് കുട്ടനാട്ടുകാര്‍.
#Kuttanad
Recommended