paro culture in hariyana

  • 6 years ago
ഹരിയാനയിലെ ഭാര്യാ കച്ചവടത്തിന് നല്‍കിയിരിക്കുന്ന പേരാണ് പാറോ സംസ്കാരം.പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ കുറവുള്ള ഹരിയാനയിലെയ്ക്ക് സ്ത്രീകളെ വില കൊടുത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നും വാങ്ങുന്നു.പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ രീതി ഇന്നും തുടരുന്നു. പലരെയും ഔദ്യോഗികമായി വിവാഹം ചെയ്യാറില്ല. കടുത്ത വര്‍ഗ്ഗീയതയുടെയും വര്‍ണ്ണവിവേചനത്തിന്റെയും അടിസ്ഥാനത്തിലാണ് സ്ത്രീകള്‍ക്ക് വിലയിടുന്നത്.

Recommended