Polycystic Ovarian Disease Diagnosis and Treatment

  • 6 years ago
പുതിയ കാലത്തിന്റെ രോഗമാണ് പിസിഒഡി



ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജനം പാതി വഴിയില്‍ നിന്നു പോകുന്നതു മൂലം അണ്ഡാശയത്തില്‍ മുഴകള്‍ രൂപപ്പെടുന്ന അവസ്ഥയാണ് പിസിഒഡി അഥവാ പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ്. ആര്‍ത്തവ പ്രശ്‌നങ്ങള്‍, വന്ധ്യത, അമിത രോമവളര്‍ച്ച, അമിതവണ്ണവും അനുബന്ധ പ്രശ്‌നങ്ങളും ഒക്കെയാണ് PCOD യുടെ ലക്ഷണങ്ങള്‍.രോഗനിര്‍ണയം കൃത്യതയോടെ ചെയ്യാന്‍ സഹായിക്കുന്ന പരിശോധനകള്‍ ഉണ്ട്.ചികിത്സ നിശ്ചയിക്കുന്നത് ഓരോ വ്യക്തികളുടെയും രോഗാവസ്ഥയും ലക്ഷണങ്ങളും ഒക്കെ വിലയിരുത്തിയതിനു ശേഷമാണ്