ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍, നിരവധി മരണം | Oneindia Malayalam

  • 6 years ago
dam under construction is collapsed in lavos
തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ലാവോസില്‍ നിര്‍മാണത്തിലിരുന്ന അണക്കെട്ട് തകര്‍ന്ന് നൂറുകണക്കിനു പേരെ കാണാതായി.നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ സമീപപ്രദേശങ്ങളിലേക്ക് പലായനം ചെയ്തു.അണക്കെട്ട് പൊട്ടിയതോടെ പുറത്തേക്കൊഴുകിയ അഞ്ചു ബില്യണ്‍ ക്യൂബിക് മീറ്റര്‍ വെള്ളത്തില്‍ സമീപഗ്രാമങ്ങളൊന്നാകെ മുങ്ങിപ്പോയതായി ലാവോ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
#Dam #Village