പരിക്കിന്റെ പിടിയിൽ സൂപ്പർ താരങ്ങൾ | Oneindia Malayalam

  • 6 years ago
CK Vineeth confirms groin injury, kerala blasters in trouble
ടൊയോട്ട യാരിസ് ലാലിഗ വേൾഡ്, പ്രീ സീസണ്‍ ടൂര്‍ണ്ണമെന്റിന് ഇന്ന് തുടക്കമാവുകയാണ്. ബ്ലാസ്റ്റേഴ്സ് ആരാധകരും ടീം അം​ഗങ്ങളും ഒരുപോലെ ആവേശത്തിലാണ്. എന്നാൽ ടീമില്ഡ നിന്നും ഇപ്പോൾ പുറത്തു വരുന്നത് അത്ര ശുഭ വാർത്തയല്ല. സൂപ്പർ താരം സി കെ വിനീതിനു പിന്നാലെ മലയാളി താരം അബ്ദുൾ ഹക്കുവും പരിക്കിന്റെ പിടിയിലായിരിക്കുകയാണ്.
#CKVineeth

Recommended