സൗദിയില്‍ ഗായകനെ യുവതി കെട്ടിപ്പിടിക്കാന്‍ കാരണം ഇതാണ് | Oneindia Malayalam
  • 6 years ago
Saudi Arabia: Woman may face sex charges, jail for hugging pop star
സൗദി അറേബ്യയില്‍ വിഖ്യാത അറബ് ഗായകന്‍ മാജിദ് അല്‍ മുഹന്തിസിനെ ഗാനം ആലപിക്കുന്നതിനിടെ വേദിയില്‍ കയറി യുവതി കെട്ടിപ്പിടിച്ച വാര്‍ത്ത കഴിഞ്ഞദിവസം ഏറെ ചര്‍ച്ചയായിരുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണിപ്പോള്‍.
#Saudi
Recommended