Morning News Focus | Monsoon In Kerala | Fifa World Cup 2018 Final | Oneindia Malayalam

  • 6 years ago
Morning News focus containing all the latest news and happenings across the wordl
സംസ്ഥാനത്താകെ മഴക്കെടുതിയിൽ വൻ നാശനഷ്ടം.വ്യാഴാഴ്ച വരെ ശക്തമായ മഴക്കും മണിക്കൂറിൽ 70 കി മീ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
#MonsoonInKerala #Rain #MorningNewsFocus

Recommended