Fifa World Cup 2018 : France Vs Croatia | Final | Match Preview | Oneindia Malayalam
  • 6 years ago
France and Croatia Will face each other at Luzhiniki Stadium to determine the world Champions
ലോകകപ്പില്‍ ഞായറാഴ്ചയാണ് ഫ്രാൻസ്- ക്രൊയേഷ്യ കലാശപ്പോരാട്ടം. രാത്രി 8.30ന് ലുഷ്നിക്കിയിൽ ഇരു ടീമുകളും നേര്‍ക്കുനേര്‍ വരും. പരമ്പരാഗത ശക്തികളിലൊന്നായ ഫ്രാൻസിനും ക്രൊയേഷ്യക്ക് മുന്നിൽ അടിതെറ്റിയാൽ റഷ്യൻ ലോകകപ്പ് ചരിത്രത്തിൽ ഇടംപിടിക്കും. എന്തായാലും ലോകഫുട്ബോളിൽ യൂറോപ്പിൻറെ ആധിപത്യത്തിന് അടിവരയിടുന്നതാകും ഫൈനൽ പോരാട്ടം.
#WorldCup #CROFRA
Recommended