പരമ്പരനേട്ടം ടീം ഇന്ത്യക്ക് എളുപ്പമാവില്ല | Oneindia Malayalam

  • 6 years ago
Team india facing problem against England oneday series
ട്വന്റി20 പരമ്പരയ്ക്കു പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും വെന്നിക്കൊടി പാറിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ. മൂന്നു മല്‍സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. ആദ്യ മല്‍സരം വ്യാഴാഴ്ച നടക്കാനിരിക്കെ ചില വെല്ലുവിളികള്‍ ടീം ഇന്ത്യയെ അലട്ടുന്നുണ്ട്. പരമ്പര കൈക്കലാക്കണെങ്കില്‍ ഈ വെല്ലുവിളികള്‍ കൂടി ഇന്ത്യക്കു മറികടന്നേ തീരൂ. കോലിയും സംഘവും നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.
#ENGvIND #T20

Recommended