"പാര്‍വതിയുടെയും പൃഥ്വിരാജിന്റെയും നിലപാട് ചിത്രത്തെ തകർത്തു " | Oneindia Malayalam

  • 6 years ago
My Story Director Roshni Dinaker about Parvathy and Prithviraj
എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം മലയാളത്തിന്റെ യുവ താരങ്ങള്‍ പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന ചിത്രമാണ് മൈ സ്റ്റോറി. എന്നാല്‍ ഈ സിനിമയുടെ പ്രചരണത്തിനായി താരങ്ങള്‍ സഹകരിക്കുന്നില്ലന്ന ആരോപണവുമായി സംവിധായക റോഷ്‌നി ദിനകര്‍ രംഗത്ത്. മലയാള സിനിമയിലെ ചേരിപ്പോര് തന്റെ സിനിമയുടെ വിജയത്തെ കാര്യമായി ബാധിച്ചെന്നും എറണാകുളം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംവിധായിക പറഞ്ഞു.
#MyStory #Prithviraj #Parvathy

Recommended