ബ്ലാസ്റ്റേഴ്സിൽ ഹ്യൂമേട്ടന് പകര വരുന്നത് ഈ താരം | Oneindia Malayalam
  • 6 years ago
Matej Poplatnik has signed for Kerala Blasters
വരുന്ന സീസണിലേക്കുള്ള തയ്യാറെടുപ്പുകള്‍ ഉജ്ജ്വലമാക്കി മറ്റൊരു താരത്തെ കൂടി സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. സ്ലൊവേനിയന്‍ കളിക്കാരന്‍ മറ്റേഹ് പോപ്ലാനികിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തം കൂടാരത്തിലെത്തിച്ചത്.
#KBFC