V 7 തജ്രീദു ത്തൗഹീദു (ശിർക്ക്‌ വരുന്ന പദപ്രയോഗങ്ങൾ )
  • 6 years ago
2

*MODULE 15/04.07.2018*

*وبالجملة فالعبادة المذكورة في قوله تعالى: {إِيَّاكَ نَعْبُدُ} هي السُّجُودُ ، وَالتَّوَكُّلُ ، وَالْإِنَابَةُ ، وَالتَّقْوَى ، وَالْخَشْيَةُ ، وَالتَّوْبَةُ ،، والنّذور، وَالْحَلِفُ ، وَالتَّسْبِيحُ ، وَالتَّكْبِيرُ ، وَالتَّهْلِيلُ والتّحميد، والاستغفار، وحلق الرأس خضوعا وتعبّدًا، والدعاء، كل ذلك محض حق الله – تعالى*
*ആശയ സംഗ്രഹം* : *ചുരുക്കത്തിൽ ഇയ്യാക നഅബദു'/ നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു എന്ന വചനത്തിലെ ഇബാദത് / ആരാധന എന്നാൽ സുജൂദ്,ഭരമേല്പിക്കൽ,തൗബ ചെയ്തുള്ള(പശ്ചാത്തപിച്ചുള്ള) മടക്കം,തഖ്‌വാ,ഭയ ഭക്തി,തൗബ,നേർച്ചകൾ,സത്യം ചെയ്യൽ,തസ്ബീഹ് , തഹ്മീദ്,തക്ബീർ, തഹ്‌ലീൽ, തഹ്മീദ്,പാപ മോചന പ്രാർത്ഥന,ഇബാദത് എന്ന നിലക്കും വിധേയപ്പെട്ടു കൊണ്ടുമുള്ള തല മുടി മുണ്ഡനം എന്നിവയൊക്കെ ഉൾപ്പെടുന്നതും ഇതെല്ലാം കലർപ്പില്ലാതെ അല്ലാഹുവിനു മാത്രം ചെയ്യേണ്ടതും അവനു അവകാശപ്പെട്ടതുമാണ്*.

*തൗബ ചെയ്യേണ്ടത് അഥവാ പശ്ചാത്തപിച്ചു മടങ്ങേണ്ടത് അല്ലാഹുവിലേക്ക് മാത്രം ; പശ്ചാത്തപിച്ചു മടങ്ങേണ്ടത് നബിയിലേക്കല്ല* :

وَفِي مُسْنَدِ الْإِمَامِ أَحْمَدَ أَنَّ رَجُلًا أُتِيَ بِهِ إِلَى النَّبِيِّ صلّى الله عليه وعلى آله وسلّم قَدْ أَذْنَبَ ذَنْبًا ، فَلَمَّا وَقَفَ بَيْنَ يَدَيْهِ ، قَالَ : اللَّهُمَّ إِنِّي أَتُوبُ إِلَيْكَ وَلَا أَتُوبُ إِلَى مُحَمَّدٍ ، فَقَالَ : عَرَفَ الْحَقَّ لِأَهْلِهِ وأخرجه الحاكم من حديث الحسن عن الأسود بن سريع وقال: "حديث صحيح
(ഇതിനു തെളിവായി മുസ്നദ് അഹ്മദിലെ ഒരു ഹദീസാണ് ഇമാം മഖ്‌രീസി നൽകിയിരിക്കുന്നത്.പ്രസ്തുത ഹദീസിന്റെ പരമ്പരയിലെ
*مُحَمَّدُ بْنُ مُصْعَب*ٍ
എന്ന റിപ്പോർട്ടറെ സംബന്ധിച്ച് ദുർബലനാണ് എന്ന് ചില മുഹദ്ദിസുകൾക്കു അഭിപ്രായമുണ്ടെങ്കിലും ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹ് അദ്ദേഹം അവലംബാർഹനാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇമാം ഹാകിം അവർകൾ ഈ ഹദീസ് സ്വഹീഹ് ആയി പരിഗണിച്ചിട്ടുണ്ട് കൂടാതെ ഹദീസിന്റെ ഉള്ളടക്കം സ്വഹീഹാണ് എന്ന് മനസ്സിലാക്കാൻ പ്രയാസമില്ല - പരിഭാഷകൻ )

*മുസ്നദ് അഹ്മദിലെ ഹദീസ് പൂർണ്ണ രൂപത്തിൽ ചുവടെ* :
حَدَّثَنَا مُحَمَّدُ بْنُ مُصْعَبٍ، حَدَّثَنَا سَلَّامُ بْنُ مِسْكِينٍ، وَالْمُبَارَكُ، عَنِ الْحَسَنِ، عَنِ الْأَسْوَدِ بْنِ سَرِيعٍ، *أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ أُتِيَ بِأَسِيرٍ فَقَالَ: ..
Recommended