Why Planes Don't Fly Over The Tibet | OneIndia Malayalam
  • 6 years ago

വര്‍ഷം 2018 എത്തിനില്‍ക്കവെ, ഭൂമിയുടെ ഏതറ്റത്തും പറന്നുചെല്ലാന്‍ ഇന്നു മനുഷ്യന് സാധിക്കും ,ടിബറ്റിന് മുകളിലൂടെ പറക്കാന്‍ മാത്രം വിമാനങ്ങള്‍ക്ക് ഇന്നും ധൈര്യമില്ല. അതെന്താണ് ടിബറ്റിന് മുകളിലൂടെ മാത്രം വിമാനങ്ങള്‍ പറക്കാത്തത്? സംശയം ഉയരാം. കാരണം ഇതാണ്
Recommended