നടിമാരുടേത് ധീരമായ നടപടിയെന്ന് വി.എസ് | Oneindia Malayalam
- 6 years ago
vs supporting actress who resigned from amma
മലയാള ചലച്ചിത്ര നടീനടന്മാരുടെ സംഘടന അമ്മയില്‍ നിന്നും രാജിവച്ച നടിമാരുടേത് ധീരമായ നടപടിയെന്ന് ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന്.