നടൻ ക്യാപ്റ്റന്‍ രാജുവിന് ഹൃദയാഘാതം | Oneindia Malayalam
  • 6 years ago
Malayalam actor Captain Raju hospitalised in Oman
ഹൃദയാഘാതത്തെ തുടർന്ന് നടൻ ക്യാപ്റ്റൻ രാജു ആശുപത്രിയിൽ. ഒമാനിലെ കിംസ് ആശുപത്രിയിലാണ് താരത്തിനെ പ്രവേശിപ്പിച്ചിട്ടുള്ളത്. യുഎസിലേയ്ക്കു്ള്ള യാത്രാമധ്യേയായിരുന്നു താരത്തിന് നെഞ്ചു വേദന അനുഭവപ്പെട്ടത്
Recommended