പിറന്നാൾ ദിനത്തിൽ മെസ്സിയുടെ നിലപാട് ഫുട്ബോൾ ആരാധകരെ ഞെട്ടിച്ചു | Oneindia Malayalam

  • 6 years ago
Lionel Messi won't retire until Argentina wins a world cup
ആദ്യ കളിയില്‍ സമനില കൊണ്ട് തൃപ്തിപ്പെട്ട നീലപ്പടയ്ക്ക് അടുത്ത കളി ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് നാണം കെട്ട് തോല്‍വി വഴങ്ങാനായിരുന്നു വിധി. തുടര്‍ പ്രതീക്ഷകള്‍ വേലിപ്പുറത്തായതോടെ വിമര്‍ശകരും രംഗ പ്രവേശം ചെയ്തു.
#FifaWorldCup2018 #WorldCup