മൂന്നു തരം ഖബ്ർ സിയാറത്ത് - ഇമാം മഖ്രീസി റഹിമഹുല്ലാഹിയുടെ തജ്രീദു തൗഹീദ് എന്ന കിതാബിൽ നിന്ന്
  • 6 years ago


,
the #1 network for Dailymotioners:
അൽ കിതാബ് പഠന പരമ്പര

*തെരഞ്ഞെടുത്ത ഇബാറത്തുകൾ* No.09

ഖബർ സിയാറത്തിന്റെ വിഷയത്തിൽ ജനങ്ങൾ മൂന്നു വിഭാഗക്കാരാണെന്നു ഇമാം മഖ്‌രീസി റഹിമഹുല്ലാഹ് (മരണം : ഹിജ്‌റ 845)

*അവലംബം : ഇമാം മഖ്‌രീസി റഹിമഹുള്ളാഹിയുടെ തജ്‍രീദു തൗഹീദ് എന്ന കിതാബ്*
*تجريد التوحيد المفيد*

أحمد بن علي بن عبد القادر، أبو العباس الحسيني العبيدي، تقي الدين المقريزي (المتوفى: 845هـ)

*മൂന്നു തരം ഖബർ സിയാറത്ത്*
.............................
والنّاس في هذا
الباب - أعني: زيارة القبور - على ثلاثة أقسام
:
قوم يزورون الموتى فيدعون لهم. وهذه هي الزّيارة الشرعيّة

وقوم يزورونهم يدعون بهم، فهؤلاء هم المشركون في الألوهيّة والمحبّة

وقوم يزورونهم فيدعونهم أنفسهم، وقد قال النبي صلّى الله عليه وآله وسلّم: "اللهم لا تجعل قبري وثنا يعبد"، وهؤلاء هم المشركون في الربوبيّة
ആശയ സംഗ്രഹം : ഖബർ സിയാറത്തിന്റെ വിഷയത്തിൽ ജനങ്ങൾ മൂന്നു വിഭാഗക്കാരാണ്.ഖബറാളികളെ സന്ദർശിക്കുകയും അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നവരാണ് ഒരു വിഭാഗം.ഇതാണ് ശറഇയ്യായ (ശറഇൽ അനുവദിച്ച )ഖബർ സിയാറത്ത്.
രണ്ടാമത്തെ വിഭാഗം ഖബർ സിയാറത്തു ചെയ്യുകയും ഖബറാളിയെ കൊണ്ടു പ്രാർത്ഥിക്കുകയും ചെയ്യുന്നവരാണ്. ഇവർ ഉലൂഹിയ്യത്തിലും മഹബ്ബത്തിലും ശിർക്ക്‌ ചെയ്യുന്നവരാണ്.
ഇനിയുമൊരു വിഭാഗം ഖബർ സിയാറത്തു ചെയ്യുകയും ഖബറാളികളോട് തന്നെ പ്രാർത്ഥിക്കുകയും ചെയ്യുന്നവരാണ്.നിശ്ചയം നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞിട്ടുണ്ട് : അല്ലാഹുവേ.... എന്റെ ഖബറിനെ ആരാധിക്കപ്പെടുന്ന ഒരു വസൻ/ ബിംബം ആക്കരുതേ....ഇങ്ങിനെ ഖബർ സിയാറത്തു ചെയ്യുകയും ഖബറാളികളോട് തന്നെ പ്രാർത്ഥിക്കുകയും ചെയ്യുന്നവർ റുബൂബിയ്യത്തിൽ ശിർക്ക്‌ ചെയ്യുന്നവരാണ്.
وقد حمى النبيّ صلى الله عليه وسلم جانب التّوحيد أعظم حماية، تحقيقًا لقوله تعالى: {إِيَّاكَ نَعْبُدُ} ، حتى نهى عن الصّلاة في هذين الوقتين لكونه ذريعةً إلى التّشبيه بعبّاد الشّمس الذين يسجدون لها في هاتين الحالتين، وسد الذّريعة بأن منع من الصّلاة بعد العصر والصّبح لاتصال هذين الوقتين بالوقتين اللذين
يسجد المشركون فيهما للشّمس
ആശയ സംഗ്രഹം : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഇയ്യാക നഅ'ബദു എന്ന വചനത്തെ ഉറപ്പിച്ചു കൊണ്ട് തൗഹീദിന്ചുറ്റും ശക്തമായ സംരക്ഷണ വേലി കെട്ടിയിട്ടുണ്ട്.സൂര്യനെ പൂജിക്കുന്നവർ സൂര്യന് സുജൂദ് ചെയ്യുന്ന സമയങ്ങളോട് ഒത്തു വരാതിരിക്കാനും പ്രഭാ..
Recommended