തിലാവത്തിന്റെ സുജൂദിലെ ദിക്റുകൾ (അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് നം. 37)
  • 6 years ago


,
the #1 network for Dailymotioners:
അഹ്ലുസ്സുന്ന:

السلام عليكم
⏰⏰⏰⏰⏰⏰⏰⏰
*സമയക്കുറവുള്ളവർക്കു* അൽ കിതാബ് ഗ്രൂപ്പിന്റെ പ്രത്യേക പഠന പദ്ധതി
അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ്* /നോട്ട്സ്

നമ്പർ : 3⃣7⃣
23.06.2018

*തിലാവത്തിന്റെ സുജൂദിൽ ചൊല്ലുന്ന ദിക്റുകൾ* :

*سَجَدَ وَجْهِي لِلَّذِي خَلَقَهُ وَصَوَّرَهُ وَشَقَّ سَمْعَهُ وَبَصَرَهُ بِحَوْلِهِ وَقُوَّتِهِ*
*فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِين*َ

*اللَّهُمَّ اكْتُبْ لِي بِهَا عِنْدَكَ أَجْرًا وَضَعْ عَنِّي بِهَا وِزْرًا وَاجْعَلْهَا لِي عِنْدَكَ ذُخْرًا وَتَقَبَّلْهَا مِنِّي كَمَا تَقَبَّلْتَهَا مِنْ عَبْدِكَ دَاوُدَ*
عَلَيْهِ السَّلَامُ
*സാരം : എന്റെ മുഖത്തെ , സ്വന്തം കഴിവ് കൊണ്ടും ശക്തി കൊണ്ടും പടക്കുകയും അതിനെ രൂപപ്പെടുത്തുകയും അതിൽ കേൾവിക്കും കാഴ്ചക്കുമുള്ള സംവിധാനങ്ങൾ തുറന്നിടുകയും ചെയ്തവന്* (അല്ലാഹുവിനു) *എന്റെ മുഖം (ഞാൻ)സുജൂദ് ചെയ്തിരിക്കുന്നു* .
*ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു* .

*അല്ലാഹുവേ.. ഈ സുജൂദിന് നീ എനിക്ക് പ്രതിഫലം രേഖപ്പെടുത്തണേ...ഇത് കൊണ്ട് നീ എന്റെ പാപം നീക്കേണമേ...ഇത് എനിക്ക് നിന്റെ അടുത്ത് ഒരു സമ്പാദ്യമായി സൂക്ഷിക്കേണമേ...നിന്റെ ദാസൻ ദാവൂദ് അലൈഹിസ്സലാമിൽ നിന്ന് സ്വീകരിച്ചത് പോലെ നീ എന്നിൽ നിന്ന് ഇത് സ്വീകരിക്കേണമേ* ....

അവലംബം
1.
المجموع شرح المهذب
ശറഹുൽ മുഹദ്ദബ്
http://library.islamweb.net/newlibrary/display_book.php?bk_no=14&ID=1306&idfrom=2080&idto=2093&bookid=14&startno=2
2.
سنن الترمذي
സുനനു തിർമുദി
https://sunnah.com/tirmidhi/6/36

അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് - ഇത് വരെയുള്ള വീഡിയോസ് കാണുന്നതിന് ഈ ലിങ്ക് ഓപ്പൺ ചെയ്യൂ
https://www.youtube.com/watch?v=4beyq2gQZBQ&list=PLf1c4fdPOOYCLI7w37CNLXhfx4GeIDDi_


അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് - ഇത് വരെയുള്ള വീഡിയോസ് കാണുന്നതിന് ഈ ലിങ്ക് ഓപ്പൺ ചെയ്യൂ

https://www.youtube.com/watch…

സാധാരണക്കാർക്ക് കിതാബുകൾ ഓതിപ്പഠിക്കാൻ അൽ കിതാബ് വാട്ട്സ് ആപ്പ് ഗ്രൂപ്പ്
*അൽ കിതാബ് ഗ്രൂപ്പിൽ അഡ്മിൻസ് ഉൾപ്പെടെ ആരും പോസ്റ്റ് ചെയ്യരുത്* .
ജോയിൻ ചെയ്യാൻ താൽപര്യമുള്ളവർ താഴെ ലിങ്ക് വഴി ജോയിൻ ചെയ്യുകയോ 974439 1915 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക. ലിങ്ക് വഴി ജോയിൻ ചെയ്യുന്നവർ പേരും സ്ഥലവും മേൽ നമ്പറിൽ അറിയിക്കുക..
Recommended