സൗദിക്ക് വന്‍ തിരിച്ചടി വരുന്നു, മുന്നറിയിപ്പുമായി ഇറാന്‍ | Oneindia Malayalam

  • 6 years ago
സൗദി അറേബ്യയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍. നിലവില്‍ നേരിടുന്നതിനേക്കാള്‍ ശക്തമായ തിരിച്ചടി വരാനിരിക്കുന്നുവെന്നാണ് ഭീഷണി. യമനിലെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്. യമനില്‍ സൗദി സഖ്യസൈന്യം വന്‍ മുന്നേറ്റം നടത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇറാന്‍ രംഗത്തുവന്നിരിക്കുന്നത്.

Recommended