പെറുവും ഫ്രാൻസും തമ്മിലുള്ള പോരാട്ടം ഇന്ന് നടക്കും | Oneindia Malayalam

  • 6 years ago
France Vs Peru match preview
ഓസ്‌ട്രേലിയയ്‌ക്കെതിരെ മികച്ച കളിയല്ല ഫ്രാന്‍സ് കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ ആദ്യ കളിയില്‍നിന്നും ചില മാറ്റങ്ങള്‍ ഫ്രാന്‍സ് ടീമില്‍ ഉണ്ടായേക്കും.
#WorldCup #FifaWorldCup2018