നെയ്മറിന് വീണ്ടും പരിക്ക്, അടുത്ത കളി കളിക്കുന്നത് സംശയം? | Oneindia Malayalam

  • 6 years ago
Neymar injured during Warmup and is doubtful for the next game against Costarica
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സ്വറ്റ്‌സര്‍ലന്‍ഡിനോട് സമനില വഴങ്ങിയതിന് പിന്നാലെ ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിന് പരിക്ക്. നേരത്തെ പരിക്കേറ്റ അതേ കാലിന് വേദനയുണ്ടായതിനെ തുടര്‍ന്ന് നെയ്മര്‍ പരിശീലനം ഉപേക്ഷിക്കുകയായിരുന്നു. പരിശീലനത്തിനിറങ്ങി 15 മിനിറ്റുകള്‍ക്കുശേഷം വേദനകൊണ്ട് പുളഞ്ഞ താരം മൈതാനം വിടുന്നത് വീഡിയോയില്‍ കാണാം.
#FifaWorldCup2018

Recommended