പാസ്റ്ററുമാർക്ക് വീണ്ടും ഭീഷണി

  • 6 years ago
rss people against pasters in trivandrum
ഇപ്പോള്‍ മതപരിവര്‍ത്തനനം ആരോപിച്ച് പത്തനംതിട്ട കവിയൂരില്‍ പാസ്റ്റര്‍മാര്‍ക്ക് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വീണ്ടും അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. കാരുണ്യ കാന്‍സര്‍ കെയര്‍ മിനിസ്ട്രി എന്ന ട്രസ്റ്റിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തകരെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിച്ചത്.
#RSS

Recommended