സംസ്ഥാനത്ത് അതിശക്തമായ കാറ്റിന് സാധ്യത | Oneindia Malayalam

  • 6 years ago
Heavy wind in kerala for next 24 hrs
കേരള-ലക്ഷദീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 km വേഗതയിലും, മണിക്കൂറില്‍ 55 km വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.
കടല്‍ പ്രക്ഷുബ്ദമാവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കേരള-ലക്ഷദീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.
#Kerala #Sea