UAEക്കെതിരെ ശക്തമായ നീക്കവുമായി ഖത്തര്‍ | Oneindia Malayalam

  • 6 years ago
Qatar files discrimination case against UAE at UN’s highest court
യുഎഇക്കെതിരെ ശക്തമായ നീക്കവുമായി ഖത്തര്‍. അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ യുഎഇക്കെതിരെ പരാതി നല്‍കി. യുഎഇ ഭരണകൂടം ചെയ്ത സംഭവങ്ങള്‍ വിശദീകരിച്ചാണ് പരാതി. ഖത്തറുകാരെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ പറയുന്നു. യുഎഇക്ക് കനത്ത തിരിച്ചടിയാണ് ഖത്തറിന്റെ നീക്കം.
#Qatar

Recommended