Know About Royal Enfield Diesel Bullet

  • 6 years ago
Know About Royal Enfield Diesel Bullet
ഇന്ത്യയില്‍ ഒരിക്കല്‍ ഡീസല്‍ ബുള്ളറ്റുകളെ റോയല്‍ എന്‍ഫീല്‍ഡ് ഇറക്കിയ കാര്യം മിക്കവര്‍ക്കും അറിവുള്ളതായിരിക്കണം. ടോറസ് (Taurus) എന്നായിരുന്നു ഡീസല്‍ ബുള്ളറ്റിന്റെ പേര്. 1993 ല്‍ വിപണിയില്‍ എത്തിയ ടോറസ്, 2000 അവസാനം വരെ വിപണിയില്‍ തുടര്‍ന്നു

ഗ്രാമങ്ങളിലുമായിരുന്നു ടോറസുകള്‍ കൂടുതലായി കാണപ്പെട്ടിരുന്നത്. വിന്റേജ് മോട്ടോര്‍സൈക്കിള്‍ ശേഖരങ്ങളില്‍ ഒഴിച്ചു കൂടാനാകാത്ത ഘടകമായി ടോറസുകള്‍ മാറി കൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് ഇന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഡീസല്‍ ബുള്ളറ്റുകളെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

Recommended