Car Logos History

  • 6 years ago
Car Logos History
ഓരോ ബ്രാന്‍ഡും വിപണിയില്‍ കൈയ്യൊപ്പ് ചാര്‍ത്തിയിട്ടുള്ളത് ലോഗോകളിലൂടെയാണ്. ബ്രാന്‍ഡുകള്‍ ഉയര്‍ത്തിപിടിക്കുന്ന തത്വങ്ങളെ പ്രതിനിധീകരിക്കുകയാണ് ലോഗോകളിലൂടെ നിര്‍മ്മാതാക്കള്‍ ലക്ഷ്യമിടുന്നതും