കുമ്മനം ശരിയല്ലെന്ന് മിസോറാം ജനത | Oneindia Malayalam

  • 6 years ago
Protest Against Kummanam Rajashekaran In Mizoram
ഗവര്‍ണറായി ചുമതലയേറ്റ കുമ്മനം രാജശേഖരനെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മിസോറാമില്‍ പ്രതിഷേധം ശക്തമാകുന്നു. കുമ്മനം തീവ്രഹിന്ദുത്വവാദിയാണെന്നാരോപിച്ചാണ് പ്രതിഷേധം.

Recommended