media's insults kerala -CM

  • 6 years ago
മുഖ്യമന്ത്രിയും മുന്നൂറ്റന്‍പത് പോലീസുകാരും

കേരള മുഖ്യന്‍ ആരെയാണ് ഭയക്കുന്നത്.കേരളത്തിലെ മറ്റൊരു മുഖ്യമന്ത്രിക്കും ലഭിക്കാത്ത സുരക്ഷയാണ് പിണറായി വിജയന് ലഭിക്കുന്നത്

മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്താന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഒരുക്കുന്ന ഓപ്പറേഷന്‍ സുരക്ഷ ജനങ്ങളുടെ ജീവിതം വെച്ചുള്ള കളിയാണ്.ഞായറാഴ്ച കോട്ടയത്ത് മാത്രം വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയെത്തിയപ്പോള്‍ സുരക്ഷയോരുക്കിയത് 320 പോലീസുകാരാണ്.20 പേരടങ്ങുന്ന സ്പെഷ്യല്‍ ബ്രാഞ്ച്, സ്ഥിരമായി ഒപ്പം സഞ്ചരിക്കുന്ന ഗണ്‍ മാന്‍ , പൈലെറ്റ് എക്സ്‌ കോര്‍ട്ട് ,കമാന്‍ഡോകള്‍എന്നിവരടങ്ങിയ 17 അംഗ സംഘം വേറെയുമുണ്ട്.പൈലെറ്റും എക്സ് കോര്‍ട്ടും വേണ്ടെന്ന്‍ പറഞ്ഞു അധികാരത്തിലെത്തിയ ജനകീയ മുഖ്യമന്ത്രിക്കാണ് ഈ സുരക്ഷ കവജമെന്നോര്‍ക്കണം.15 വാഹനങ്ങളുടെ അകമ്പടിയോടെ കേരളത്തില്‍ സഞ്ചരിക്കാന്‍ ഇവിടെയെന്താ രാജ ഭരണമാണോ എന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ചോദിച്ചു .ദൈവത്തിന്റെ സ്വന്തം നാട് പിശാചിന്‍റെസ്വന്തം നാടായി മാറിയിരിക്കുന്നു.മാധ്യമങ്ങളല്ല മറിച്ച് പിണറായിയാണ് കേരളത്തെ അപമാനിക്കുന്നതെന്നും . സ്ടലിന്‍ യുഗം ഇവിടെ നടക്കില്ല ഇത് കേരളമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാം ശരിയാവുമെന്ന പ്രതീക്ഷയോടെ

Recommended