5 years ago

Ceat Laucnhes Indias Frst Puncture Safe Indias Frst Puncture Safe

Road Pulse
Ceat Laucnhes Indias Frst Puncture Safe Bike

Tyreപഞ്ചറാകാത്ത ബൈക്ക് ടയറുമായി സിയറ്റ് വിപണിയില്‍. സിയറ്റ് സൂം റാഡ് X1 ടയര്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 200-400 സിസി ബൈക്കുകള്‍ക്കാണ് സൂം റാഡ് X1 ടയറുകള്‍ അനുയോജ്യം.

പഞ്ചറാകില്ലെന്ന് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യ ടയര്‍ മോഡലാണിത്. എച്ച് സ്പീഡ് റേറ്റിംഗും പുതിയ സിയറ്റ് സൂം റാഡ് X1 ടയറുകള്‍ കൈവരിച്ചിട്ടുണ്ട്

Browse more videos

Browse more videos