സുരക്ഷാ ചുമതലയുണ്ടായിരുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ് | Oneindia Malayalam

  • 6 years ago
Kevin Kottayam : medical college SI Shibu took cm Pinarayi Vijayan safety charge
കെവിനെ തട്ടികൊണ്ട് പോയ സംഭവത്തില്‍ വീഴ്ച വരുത്തിയ എസ്.ഐ ഷിബുവിന് കോട്ടയത്ത് തന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്നില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു.
#KevinKottayam

Recommended