kevin's murder chennithala against cpm

  • 6 years ago
കോട്ടയത്ത് നാളെ ഹര്‍ത്താല്‍

കെവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍

കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലയില്‍ പ്രതിഷേധിച്ചു കോട്ടയത്ത്

നാളെ ഹര്‍ത്താല്‍കെവിന്‍ എന്നാ യുവാവിനെ തട്ടിക്ക൦ഒന്ദുപൊയി

കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് UDF ഉം BJP യും നാളെ

കോട്ടയത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രണയവിവാഹം

ചെയ്തതിനു കെവിന്റെ ഭാര്യാവീട്ടുകാരാണ് കെവിനേ കൊലപ്പെടുത്തിയത്.

മരണത്തിനു പിന്നില്‍ DYFI നേതാക്കലുല്‍പ്പെടെയുള്ളവര്‍ക്ക്

പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം.അന്വേഷണത്തില്‍ വീഴ്ച

വരുത്തിയെന്നരോപിച്ചു ഗാന്ധിനഗര്‍ SI ഷിബുവിനെയും ASI

യെയും സസ്പെന്റ് ചെയ്തു. കെവിന്റെ മരണത്തിനുത്തരവാദികളെ എത്രയും

പെട്ടന്ന് അറസ്റ്റുചെയ്യുമെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും

മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Recommended