ദുബായ് ജയിലില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് സഹായമായി സ്വദേശി വ്യാപാരി | Oneindia Malayalam

  • 6 years ago
Dubai police campaign to help prisoners
വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് നാട്ടിലേക്ക് തിരിക്കാനാവാതെ ദുബയിലെ ജയിലുകളില്‍ കഴിയുന്നവര്‍ക്കായി ഒരു ലക്ഷം ദിര്‍ഹം (18.4 ലക്ഷം രൂപ) സംഭാവനയായി നല്‍കിയിരിക്കുകയാണ് ദുബയിലെ പ്രമുഖ സ്വദേശി ബിസിനസുകാരനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ യാഖൂബ് അല്‍ അലി.
#Dubai #DubaiPolice

Recommended