OOMMEN CHANDI BECOMES AICC GENERAL SECRETARY

  • 6 years ago
ഉമ്മന്‍ചാണ്ടി ദേശീയ തലത്തിലേക്ക്

ഉമ്മന്‍ചാണ്ടി AICC ജെനറല്‍ സെക്രട്ടറി: ഒപ്പം ആന്ധ്രയുടെ ചുമതലയും

ഉമ്മന്‍ ചാണ്ടിയെ ജനറല്‍ സെക്രട്ടറി ആയി നിയമിച്ചു. ആന്ധ്രപ്രദേശിന്റെ ചുമതലയും നല്‍കി
രാഹുല്‍ ഗാന്ധിയുടെതാണ് പുതിയ തീരുമാനം. ദിഗ് വിജയ്‌ സിംഗിനെ ഒഴിവാക്കിക്കൊണ്ടാണ് ഉമ്മന്‍ ചാണ്ടിയുടെ ഈ നിയമനം.മുതിര്‍ന്ന നേതാവെന്ന നിലയിലാണ് ഉമ്മന്‍ ചാണ്ടിയെ ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്. രണ്ടു മലയാളികളാണ് ഇതുവരെ ദേശീയ നേത്രുത്വത്തിലുണ്ടായിരുന്നത്. പി സി ചാക്കോയും കെ സി വെനുഗോപാലുമായിരുന്നു ഈ രണ്ടുപേര്‍. മൂന്നമാനായാണ് ഉമ്മന്‍ ചാണ്ടിയുടെ ഈ നിയമനം. പഴയ നേതാക്കളെയെല്ലാം ഒഴിവാക്കി പരിജയസബത്തുള്ള പുതിയ നേതാക്കളെ ഉള്‍പ്പെടുത്തി പാര്‍ട്ടി ശക്തിപ്പെടുത്താനാണ് രാഹുല്‍ ഗാന്ധിയുടെ നീക്കം.

Recommended