ക്രിക്കറ്റില്‍ മാത്രമല്ല പാട്ടിലും ഹോക്കിയിലും എബിഡി കേമന്‍ | Oneindia Malayalam

  • 6 years ago
Some Secret Interesting Facts About De Villiers
ഹോക്കിയിലും ഫുട്‌ബോളിലുമെല്ലാം കേമനായിരുന്നു എബിഡി. കൂടാതെ മികച്ചൊരു ഗായകനും കൂടിയാണ് താനെന്ന് അദ്ദേഹം തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഡിവില്ലിയേഴ്‌സിനെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത ചില രഹസ്യങ്ങളുണ്ട്.
#FarewellAB #ABDevilliers

Recommended