IPL 2018: ഈ IPL റെക്കോര്‍ഡ് എല്ലാ ടീമുകള്‍ക്കും പങ്കിട്ടെടുക്കാം | Oneindia Malayalam

  • 6 years ago
IPL 2018: Teams Create The Unique Record In IPL Ever
ഒരു റെക്കോര്‍ഡും കൊണ്ടാണ് ഈ വര്‍ഷത്തെ ഐപിഎല്‍ അവസാനിക്കാന്‍ പോകുന്നത്. ഐപിഎല്‍ തുടങ്ങിയതിന് ശേഷം ആദ്യമാണ് എല്ലാ ടീമുകളും 10 പോയിന്റ്‌ നേടുന്നത്. മിക്ക മത്സരങ്ങളും അവസാന ഓവര്‍ വരെ ആവശജനകമായി നിന്നിരുന്നെങ്കിലും കഴിഞ്ഞ സീസണുകളിലെ പോലെ സൂപ്പര്‍ ഓവറും കണ്ടില്ല ഇത്തവണ ഐപിഎല്‍.
#IPL2018 #IPLPlayoff #SRHvCSK

Recommended