രവീന്ദ്ര ജഡേജയുടെ ഭാര്യയെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി ആരോപണം

  • 6 years ago
Jadeja's Wife Reeva @$$@ulted By Gujarat Police
ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റീവയെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി ആരോപണം. തിങ്കളാഴ്ച ഗുജറാത്ത് ജാംനഗറില്‍ വച്ച് റീവയുടെ കാര്‍ അപകടത്തില്‍പ്പെട്ടതിന് പിന്നാലെ പൊലീസ് കോണ്‍സ്റ്റബിള്‍ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി.

Recommended