6 ബിജെപി എംഎല്‍എമാര്‍ ജെഡിഎസിനൊപ്പം?
- 6 years ago
JDS claim 6 MLAs with them
എന്നാല്‍ തങ്ങളുടെ എംഎല്‍എമാരെ ബിജെപി പണവും സ്വാധീനവും ഉപയോഗിച്ച് ചാക്കിലാക്കുന്നത് നോക്കിയിരിക്കുകയല്ല ജെഡിഎസ്. പണിക്ക് തിരിച്ച് മറുപണിയും കൊടുക്കുന്നുണ്ട്. അതായത് ബിജെപി എംഎല്‍എമാരെ മറുകണ്ടം ചാടിക്കുക എന്ന പണി.
#karnatakaElection2018