IPL 2018 | IPLലെ അപൂർവ്വ സഹോദരങ്ങൾ | OneIndia Malayalam

  • 6 years ago
IPL ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ ചില സൂപ്പര്‍ ബ്രദേഴ്‌സ് ടൂര്‍ണമെന്റിനെ ആവേശം കൊള്ളിച്ചതായി കാണാം. ചേട്ടനേ, അനുജനോ കേമനാരെന്ന കാര്യത്തില്‍ മാത്രമാണ് തര്‍ക്കമുള്ളത്. ഐപിഎല്ലില്‍ ഇതുവരെ കളിച്ച ഏറ്റവും പ്രശസ്തരായ സഹോദരന്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം.
#IPL2018
#IPL11

Recommended