Karnataka Elections 2018 : പണമൊഴുക്കി BJPയുടെ ചാക്കിട്ട് പിടുത്തം | Oneindia Malayalam

  • 6 years ago
കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ആരെ ക്ഷണിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ കുതിരക്കച്ചവടത്തിനുള്ള നീക്കങ്ങളും തുടരുന്നു. കേവല ഭൂരിപക്ഷത്തിന് വേണ്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയാണ് ജെഡിഎസ്, കോൺഗ്രസ് എംഎൽമാരെ ചാക്കിട്ടുപിടിക്കാൻ നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്.

Recommended