IPL 2018 | ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ വിദേശ താരം | OneIndia Malayalam
- 6 years ago
67, 51, 82, 95* എന്നിങ്ങനെയാണ് ബട്ട്ലര്‍ അവസാന നാല് മത്സരങ്ങളില്‍ നേടിയത സ്കോര്‍. അവസാന മത്സരത്തില്‍ ബട്ട്ലറുടെ തകര്‍പ്പന്‍ പ്രകടന മികവില്‍ കരുത്തരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തറപറ്റിക്കാനും രാജസ്ഥാനായി.
#IPL2018
#IPL11
#IPL2018
#IPL11