ശോഭാജിയെ വിടാതെ ട്രോളന്‍മാര്‍! വീണ്ടും അടപടലം ട്രോളുകള്‍

  • 6 years ago
അതിന്റെ പേരില്‍ ശോഭ സുരേന്ദ്രന് ട്രോളുകളുടെ പൊങ്കാലയാണ് കിട്ടിയത്. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ആ പൊങ്കാല അവസാനിപ്പിക്കാന്‍ ട്രോളന്‍മാര്‍ തയ്യാറല്ല. ഇപ്പോള്‍ കെ സുരേന്ദ്രനും കുമ്മനത്തിനും ഒക്കെ ശോഭയ്‌ക്കൊപ്പം തന്നെ ട്രോളുകള്‍ കിട്ടിക്കൊണ്ടിരിക്കുകയാണ്.

Recommended