സാമ്പത്തിക വളര്‍ച്ചയില്‍ ഖത്തര്‍ ഒന്നാമത് | Oneindia Malayalam

  • 6 years ago
വരും വര്‍ഷങ്ങളില്‍ മൂന്ന് ശതമാനത്തില്‍ കൂടുതല്‍ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പാദനം പോയ വര്‍ഷം 220 ബില്യന്‍ ഡോളറായിരുന്നു. 2016ല്‍ ഇത് 216 ബില്യന്‍ ഡോളറാണ് ഉണ്ടായിരുന്നത്.

Recommended