IPL 2018: കോലിയുടെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി റെയ്‌ന | Oneindia Malayalam

  • 6 years ago
IPL 2018: Raina Breaks Kohli's Record
169 മത്സരങ്ങളിൽ നിന്ന് 165 ഇന്നിംഗ്‌സുകളിൽ നിന്നായി 4776 റൺസാണ് റെയ്‌നയുടെ സമ്പാദ്യം. ഇന്നലെ നടന്ന മത്സരത്തിലാണ് റെയ്‌ന ഈ നേട്ടം സ്വന്തമാക്കിയത്. അതേസമയം വിരാട് കോഹ്ലി 157 മത്സരങ്ങളിലെ 149 ഇന്നിംഗ്‌സുകളിൽ നിന്നായി 4767 റൺസ് നേടിയിട്ടുണ്ട്. ഇന്ന് കിംഗ്‌സ് ഇലവൻ പഞ്ചാബും റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവും തമ്മിലുളള മത്സരത്തിൽ കോഹ്ലി ഈ നേട്ടം തിരുത്തി വീണ്ടും തന്റെ പേരിലാക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.
#IPL2018 #IPL11 #RCB

Recommended