ഗള്‍ഫ് രാജ്യത്തേക്ക് ഇനി ഫിലിപ്പിനോകള്‍ വരില്ല

  • 6 years ago
കുവൈത്തിലെ അറബികള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഫിലിപ്പീന്‍സ് പ്രസിഡന്റ് പ്രതികരിച്ചിരുന്നത്. അറബ് തൊഴിലുടമകള്‍ ഫിലിപ്പിനോ യുവതികളെ ബലാല്‍സംഗം ചെയ്യുകയാണ്. അവരെ 21 മണിക്കൂര്‍ ജോലി ചെയ്യിപ്പിക്കുന്നുവെന്നും ദുര്‍തര്‍ദ് കുറ്റപ്പെടുത്തിയിരുന്നു.

Recommended